ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരാധകരെ ആവേശത്തിലാഴ്ത്തി സഞ്ജു സാംസൺ തകർപ്പൻ ഇന്നിംഗ്സ്. അർധസെഞ്ചുറി നഷ്ടമായെങ്കിലും ഈ സീസണിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണ് സഞ്ജു കളിച്ചത്